പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാവശ്യവുമായി ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ്ണ ജി.എസ് ജയലാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. കെ.പി. ഗോപകുമാർ, എം.എം നജീബ്, ജെ. ശിവരാജൻ, പി. ശ്രീകുമാർ തുടങ്ങിയവർ സമീപം