തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം സാഹിത്യകാരൻ ആനന്ദിന്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വൈശാഖൻ അദ്ധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.