forward-block
കേരളത്തെ സമ്പൂർണ തകർച്ചയിലെത്തിച്ച് ജന ജീവിതം ദുരിതപൂർണ്ണമാക്കിയ എൽ.ഡി.എഫ് സർക്കാരിൽ നിന്നും കേരളജനതയെ സംരക്ഷിണം എന്ന ആവശ്യവുമായി കേരള രക്ഷാസദസ്സ് സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ്ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു.ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോഷി ജോർജ്, ജനറൽ സെക്രട്ടറി റാംമോഹൻ, ദേശീയ സെക്രട്ടറി ജി.ദേവരാജൻ, മനോജ് ശങ്കരനല്ലൂർ, രാജൻ പൈക്കാട് തുടങ്ങിയവർ സമീപം