gurumargam-

വേദങ്ങൾക്ക് നിർമ്മലമായ വാസസ്ഥാനമായിട്ടുള്ളവനും ഭക്തന്മാരുടെ എല്ലാ ദുഃഖങ്ങളും ഇല്ലാതാക്കുന്നവനും പാർവതീപുത്രനുമായ വിനായകനെ ഞാൻ ഉപാസിക്കുന്നു.