തിരുവനന്തപുരം വഴുതക്കാട് കലാഭവൻ തിയേറ്ററിൽ നടന്ന പൊലീസിന്റെ സിഗ്നേച്ചർ ഫിലിമിന്റെയും ഔദ്യോഗിക പൊലീസ് ഗാനത്തിന്റെയും ഉദ്‌ഘാടനം മുഖ്യമന്ത്റി പിണറായി വിജയനും പത്‌നി കമല വിജയനും ചേർന്ന് പെരുമ്പറകൊട്ടി നിർവഹിക്കുന്നു. ഡി.ജി.പി ലോക്നാഥ് ബെഹ്‌റ, രമൺ ശ്രീവാസ്തവ, ഐ.ജി.ശ്രീജിത്ത് തുടങ്ങിയവർ സമീപം