cm-at-secra
ഓ ഈ സിഎമ്മിനെ കൊണ്ട് എനിക്ക് വയ്യ ... സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ നൂറ്റി അൻപത് വയസ് ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ തമശ ആസ്വദിച്ച് തലയിൽ കൈ വെച്ച് ചിരിക്കുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി.വി.എസ് ശിവകുമാർ എം.എൽ.എ സമീപം

ഓ ഈ സിഎമ്മിനെ കൊണ്ട് എനിക്ക് വയ്യ ... സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ നൂറ്റി അൻപത് വയസ് ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ തമാശ ആസ്വദിച്ച് തലയിൽ കൈ വെച്ച് ചിരിക്കുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി. വി.എസ് ശിവകുമാർ എം.എൽ.എ സമീപം