ആർ.സി.ഇ.പി. കരാറിനെതിരെ സ്വതന്ത്ര കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ സുൽത്താൻബത്തേരിയിൽ നടത്തിയ പ്രതിഷേധ മാർച്ച്
ആർ.സി.ഇ.പി. കരാറിനെതിരെ സ്വതന്ത്ര കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരിയിൽ നടത്തിയ പ്രതിഷേധ സമ്മേളനം രാഷ്ട്രീയ കിസാൻ മഹാ സംഗിൻറെ അഖിലേന്ത്യാ ജനറൽ കൺവീനർ ശിവകുമാർ കക്കാജി ഉദ് ഘാടനം ചെയ്ത് സംസാരിക്കുന്നു