നിയമസഭാ സാമാജികർക്കുളള ഖാദി വസ്ത്രത്തിന്റെ വിതരണോദ്ഘാടനം സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ മന്ത്രിമാരായ ഇ.പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പളളി എന്നിവർക്ക് നൽകി നിർവഹിക്കുന്നു. മന്ത്രിമാരായ വി.എസ് സുനിൽകുമാർ, ടി.പി രാമകൃഷ്ണൻ, കെ.കൃഷ്ണൻ കുട്ടി, ഖാദി ബോർഡ് ചെയർപേഴ്സൺ ശോഭന ജോർജ്ജ് എന്നിവർ സമീപം.