നവോത്ഥാനമൂല്യ സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച നവോത്ഥന സ്‌മൃതി ബഹുജന കൂട്ടായ്‌മ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി കടകംപളളി സുരേന്ദ്രൻ, നവോത്ഥാനമൂല്യ സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ആലുവിള അജിത്ത്, നവോത്ഥാനമൂല്യ സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് ഫാ. യൂജിൻ പെരേര, നവോത്ഥാനമൂല്യ സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, മോസ്റ്റ് റവ: ഡോ. ധർമ്മരാജ് റസാലം, എ. നീലലോഹിതദാസൻ നാടാർ, അബ്ദുൾ റഷീദ് കുട്ടമ്പൂർ തുടങ്ങിയവർ സമീപം