ss


മലയിൻകീഴ്: മണപ്പുറം കൃഷ്ണകൃപയിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പുഷ്‌ക്കലകുമാരി(63) നിര്യാതയായി . മക്കൾ: പരേതയായ ഗായത്രി പി.ജി.നായർ, പ്രശാന്ത് പി.ജി. നായർ. മരുമകൾ : രാജശ്രീ. സഞ്ചയനം: വ്യാഴാഴ്ച എട്ടിന്.