ss

കിളിമാനൂർ: പോങ്ങനാട് തകരപ്പറമ്പ് പീടിയിൽ വീട്ടിൽ പരേതനായ മുഹമ്മദ് ബിജിലിയുടെ ഭാര്യ ആത്തുക്കാബീവി(65) നിര്യാതയായി .

മക്കൾ: സലീന, ഷെരീഫ്ഖാൻ (ബഹ്റൈൻ).മരുമക്കൾ: സലീം ചാരുപാറ, റസീന.