കേരളപ്പിറവി ദിനത്തിൽ പേരൂർക്കട എസ്.എ.പി. ഗ്രൗണ്ടിൽ നടന്ന പൊലീസ് റൈസിംഗ് ഡേ പരേഡിൽ മികച്ച സേവനത്തിനുളള മുഖ്യമന്ത്രിയുടെ മെഡൽ നൽകിയ ശേഷം ഡോഗ് സ്‌ക്വഡിലെ മില്ലയെ ലാളിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി, എ.ഡി.ജി.പി മനോജ് ഏബ്രഹാം എന്നിവർ സമീപം.. നാഷണൽ ഡ്യൂട്ടി മീറ്റിൽ ട്രാക്കർ വിഭാഗത്തിൽ മില്ല രണ്ടാം സ്ഥാനം നേടിയിരുന്നു