തൊഴിലിടങ്ങളിൽ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ. സംഘ് സംസ്ഥാന വനിതാ ജീവനക്കാരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ ബി.എം.എസ്. സംസ്ഥാന ഉപാദ്ധ്യക്ഷൻ ആശാമോൾ ഉദ്‌ഘാടനം ചെയ്യുന്നു