ട്യൂഷനും മൊബൈൽ ഫോണുമൊന്നുമില്ലാത്ത ചില കുട്ടികളുടെ അവധി ദിനങ്ങൾ ഇങ്ങനെയൊക്കെയാണ്. പാടവും തോടും മീനും കൊക്കുമെല്ലാം ചേർന്ന് അവർക്ക് ജീവിതമെന്ന ട്യൂഷൻ സൗജന്യമായി എടുത്തു നൽകും. വയനാട്ടിലെ പുറക്കാടിയിൽ നിന്നുള്ള കാഴ്ച.