തിരുവനന്തപുരം: തിരു​-​കൊച്ചി സ്റ്റേറ്റ് അസം​ബ്ലി​യിലെ ഡെപ്യൂ​ട്ടി ​സ്‌പീക്കറും പ്രോട്ടെം സ്‌പീക്ക​റു​മാ​യി​രുന്ന ടി.ടി. കേശ​വൻ ശാസ്ത്രി​യുടെ 57-ാം ചരമവാർഷികം ആചരിച്ചു. പി.വി. ഉണ്ണി​ത്താൻ അദ്ധ്യ​ക്ഷത വഹിച്ചു. ആറ​ന്മുള്ള ശശി മുഖ്യ​പ്ര​ഭാഷണം നട​ത്തി. അരുൺ അയ്യ​പ്പൻ, ടി.​കെ. അനി​യൻ, കെ.​എസ്. ശര​ത്കൃ​ഷ്ണൻ, ദിവ്യാകല്യാൺ, കെ. പ്രഭാ​ക​രൻ, സി.​എ.​ ശശി തുട​ങ്ങി​യ​വർ സംസാരിച്ചു.