yoga-practice

തിരുവനന്തപുരം: ആരോഗ്യത്തിനും മന:ശാന്തിക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോളിസ്റ്രിക് മെഡിസിൻ വിഭാഗം മുൻ മേധാവി ഡോ.പി.കെ.ജയറസിന്റെ മേൽനോട്ടത്തിൽ മാനവികത്തിൽ നടത്തിവരുന്ന യോഗ,ധ്യാന പരിശീലന കോഴ്സിന്റെ അടുത്ത ബാച്ച് ആറിന് (ബുധൻ) ആരംഭിക്കും.നമ്പർ: 0471-2555650,8281208000.