ss

തിരുവനന്തപുരം: പാങ്ങോട് ശ്രീചിത്രാ നഗർ ബി. 27/1 തിരുവാതിരയിൽ വിശാലാക്ഷിയമ്മ (70) നിര്യാതയായി. ഭർത്താവ്: കെ . ഗോപാലകൃഷ്ണൻ നായർ. മക്കൾ: വി. അമ്പിളി, ജി. ജയകുമാർ. മരുമക്കൾ: പി.എസ് രാജീവ്, യു.ആർ. കാർത്തിക. സഞ്ചയനം 7ന് രാവിലെ 8 മണിക്ക്.