പാച്ചല്ലൂർ : പാറവിള പ്ലാവിളവീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ എൻ. കുഞ്ഞുലക്ഷ്മി (86 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് മുട്ടത്തറ മോക്ഷകവാടത്തിൽ.മക്കൾ : യശോദ, വിജയൻ, ചന്ദ്രൻ, സുശീല, കുമാരൻ, രമ, ശ്രീലത
മരുമക്കൾ : കരുണാകരൻ, സൗദ, പ്രേമലത, സതീശൻ, സുധ, രാജൻ, ഗോപകുമാർ.