ദേശീയ പാത 766 ൽ സുധിക്കവലക്ക് സമീപമുള്ള വളവിൽ മഴവെള്ളം ഒഴുകുന്നത് പാതക്ക് കുറുകെയാണ്. മഴ പെയ്യുമ്പോൾ ഇരുചക്രവാഹനങ്ങളിലെ യാത്രികർ അതി സാഹസികമായാണ് ഇതിലൂടെ കടന്നു പോകുന്നത്
ദേശീയ പാത 766 ൽ സുധിക്കവലക്ക് സമീപമുള്ള വളവിൽ മഴവെള്ളം ഒഴുകുന്നത് പാതക്ക് കുറുകെയാണ്. മഴ പെയ്യുമ്പോൾ ഇരുചക്രവാഹനങ്ങളിലെ യാത്രികർ അതി സാഹസികമായാണ് ഇതിലൂടെ കടന്നു പോകുന്നത്.