gurumargam-

ക​യ​റിൽ സർ​പ്പ​ത്തെ കാ​ണു​ന്നി​ട​ത്ത് അ​ന്വേ​ഷി​ച്ചു ചെ​ല്ലു​മ്പോൾ സർ​പ്പം ഉ​ള്ള​ത​ല്ല, ക​യ​റാ​ണു​ള്ള​ത്. അ​തു​പോ​ലെ ആ​ത്മാ​വി​ലെ കാ​ഴ്ച​യായ ജ​ഡം സ​ത്യ​മ​ല്ല, ആ​ത്മാ​വാ​ണ് സ​ത്യം എ​ന്ന് കാ​ട്ടി​ത്ത​രു​ന്ന ശ​ക്തി​യാ​ണ് വി​ദ്യ.