ഒഴുകുന്ന മദജലധാരയോടു കൂടിയവനും ഇളകുന്ന സർപ്പമാലയണിഞ്ഞവനും കഴുത്തിൽ കാർമേഘം പോലെ കറുത്ത നിറമുള്ളവനുമായ വിനായകനെ ഞാൻ ഉപാസിക്കുന്നു.