തിരുനെല്ലി ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന പുത്തരി ഉത്സവത്തിനായുള്ള നെൽക്കതിർ കറ്റകൾ അപ്പപ്പാറയിൽ നിന്ന് വാദ്യഘോഷത്തോടെ ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുന്നു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ ഭഗവാന് സമർപ്പിക്കുന്നതാണ് പുത്തരി ഉത്സവം.