മലയാളം പള്ളിക്കൂടത്തിന്റെ കേരള പിറവി ആഘോഷത്തോടനുബന്ധിച്ച് സുഗന്ധ കേരളം എന്ന പരിപാടി തൈക്കാട് ഗവ.മോഡൽ എൽ.പി.സ്‌കൂളിൽ ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി എ.കെ.ബാലൻ കുട്ടികൾക്കൊപ്പം കസ്തൂരിമഞ്ഞളിന്റെ സുഗന്ധം ആസ്വദിക്കുന്നു