ശ്രീകാര്യം: കരിയം ദേവിപുരം ഡി.കെ.ആർ.എ. 28 ഇളമൺമഠത്തിൽ, തുളസീധരൻ നായർ.എസിന്റെയും സരസ്വതി എസ്.കെ.യുടെയും മകൻ ആദിത്ത് റ്റി.എസ് (20) നിര്യാതനായി . സഹോദരൻ കാർത്തിക് റ്റി.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.