ഡെൽ മോണ്ടെ അറേബ്യ
അറേബ്യൻ കമ്പനിയായ ഡെൽ മോണ്ടെ യിൽ നിരവധി അവസരങ്ങൾ.എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം. കുറഞ്ഞ യോഗ്യത: പത്താംക്ളാസ്. റിസപ്ഷനിസ്റ്ര്, ടെക്നീഷ്യൻ/ടെക്നിക്കൽ പ്രൊഡക്ഷൻ ലൈൻ, എച്ച് ആർ കോഡിനേറ്റർ, സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സീനിയർ ഫിനാൻഷ്യൽ അനലിസ്റ്റ്, ചീഫ് അക്കൗണ്ടന്റ്, സീനിയർ ഫിനാൻഷ്യൽ അനലിസ്റ്റ്, ചീഫ് അക്കൗണ്ടന്റ്, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.delmontearabia.com വിശദവിവരങ്ങൾക്ക്:jobhikes.com
ഖത്തർ എയർവേസ് കാർഗോ
ഖത്തർ എയർവേസ് കാർഗോയിൽ ഡ്യൂട്ടി മാനേജർ, പെർഫോമൻസ് ആൻഡ് ക്വാളിറ്രി ഓഫീസർ, കാർഗോ ക്ളൈം ഓഫീസർ, കാർഗോ ഫ്രെയിറ്റർ കോഡിനേറ്റർ, സ്പെഷ്യൽ പ്രോഡക്ട് കസ്റ്റമർ സർവീസ് ഓഫീസർ, കാർഗോ മാനേജർ കസ്റ്രമർ എക്സ്പീരിയൻസ്,തുടങ്ങിയ തസ്തികകളിൽ ഒഴിവ്.
കമ്പനിവെബ്സൈറ്റ്:www.qrcargo.com വിശദവിവരങ്ങൾക്ക്:omanjobvacancy.com/
ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ട്
ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ടിൽ എന്റർടൈൻമെന്റ് സൂപ്പർവൈസർ, എന്റർടെയ്ൻമെന്റ് കോഡിനേറ്റർ, സ്ളൈഡ് അസിസ്റ്റന്റ്, ലൈഫ്ഗാർഡ്, സൂപ്പർവൈസർ , വിഷ്വൽ മർച്ചെൻഡൈസർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.dubaiparksandresorts.comവിശദവിവരങ്ങൾക്ക്:omanjobvacancy.com/
ദുബായ് കസ്റ്റംസ്
ദുബായ് കസ്റ്റംസ് ലേക്ക് ഇപ്പോൾ ആളുകളെ നിയമിക്കുന്നു. ഇൻസ്പെക്ഷൻ ഓഫീസർ , കസ്റ്റംസ് താരിഫ് ഓഫീസർ, കൺട്രോൾ ഓഫീസർ, സോഫ്റ്റ്വെയർ ടെസ്റ്റ് മാനേജർ, സീനിയർ ബിസിനസ് ഡിസൈനർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.കമ്പനിവെബ്സൈറ്റ്: jobs.dubaicareers.ae വിശദവിവരങ്ങൾക്ക്:omanjobvacancy.com.
ഖത്തർ എയർക്രാഫ്റ്റ് കാറ്ററിംഗ് കമ്പനി
ഖത്തർ എയർക്രാഫ്റ്റ് കാറ്ററിംഗ് കമ്പനി വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.ലോണ്ട്രി അസിസ്റ്റന്റ്, എക്വിപ്മെന്റ് ഓപ്പറേറ്റർ, ഷെഫ്, എക്സിക്യൂട്ടീവ് സോസ് ഷെഫ്, എക്സിക്യൂട്ടീവ് ഷെഫ് എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ്:www.qatarairways.com വിശദവിവരങ്ങൾക്ക്:omanjobvacancy.com.
സൗദ്യ
സൗദിയിലെ സൗദിഅറേബ്യൻ എയർലൈൻസ് (സൗദ്യ)യിൽ ക്യാബിൻ ക്രൂ (സ്ത്രീ), ക്യാബിൻ ക്രൂ (പുരുഷൻ),ലീഗൽ അഡ്വൈസർ, കാപ്റ്റൻ737(BBJ)-E, കാപ്റ്റൻ G4-E, ഷെഫ് തുടങ്ങിയ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്പനിവെബ്സൈറ്റ്:www.saudia.com. വിശദവിവരങ്ങൾക്ക്:jobhikes.com
അജിലിറ്റി ലോജിസ്റ്റിക്സ്
സൗദിയിലെ അജിലിറ്റി ലോജിസ്റ്റിക്സ് കമ്പനി നിരവധി തൊഴിൽ അവസരങ്ങളൊരുക്കുന്നു.അസോസിയേറ്റ് പ്രൊജക്ട് മാനേജർ, ഇലക്ട്രിക്കൽ എൻജിനീയർ, എക്സിക്യൂട്ടീവ്, ടെക്നിക്കൽ ലീഡ്, നെറ്ര്വർക്ക് സ്പെഷ്യലിസ്റ്റ്, ഡാറ്റ അനലിസ്റ്ര്, എക്സിക്യൂട്ടീവ്,എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:www.agility.com › ... . വിശദവിവരങ്ങൾക്ക്:jobhikes.com
ബ്രൂണൽ
ബ്രൂണൽ കമ്പനി ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ടർണോവർ മാനേജർ, ടർണറൗണ്ട് പ്ളാനർ, ഹൂക്ക് അപ് എൻജിനിയർ, ഡ്രില്ലിംഗ് കോൺട്രാക്ട്സ് സ്പെഷ്യലിസ്റ്റ്, ഇലക്ട്രിക്കൽ എൻജിനിയർ, പ്രോജക്ട് മാനേജർ, കോൺട്രാക്ട് അഡ്മിനിസ്ട്രേറ്റർ, ആപ്ളിക്കേഷൻ സപ്പോർട്ട് എൻജിനിയർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, പ്രൊക്യുർമെന്റ് കോഡിനേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.brunel.net › vacancies . വിശദവിവരങ്ങൾക്ക്:jobhikes.com
അൽമരൈ
സൗദിയിലെ ഏറ്റവും വലിയ പാൽ കമ്പനിയായ അൽമരൈ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. പർച്ചേസിംഗ് ടീം ലീഡർ, സീനിയർ പ്രോഡക്ട് ഡെവലപ്മെന്റ് മാനേജർ, ഹാർഡ്വേർ ടെക്നീഷ്യൻ, ബിസിനസ് കണ്ടിന്യുവിറ്റി ഹെഡ്, കീ അക്കൗണ്ട് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.almarai.com. വിശദവിവരങ്ങൾക്ക്:jobhikes.com
ബ്രിട്ടീഷ് എയർവേസ്
യു.എസിലെ ബ്രിട്ടീഷ് എയർവേസിലേക്ക് നിരവധി ഒഴിവുകൾ. പൈലറ്ര്, എൻട്രി പൈലറ്റ്, ടെക്നീഷ്യൻ, ക്യാബിൻ ക്രൂ, എയ്റോനോട്ടിക്കൽ എൻജിനീയറിംഗ്, എയർപോർട്ട് മാനേജർ, റിസോഴ്സിംഗ് കോഡിനേറ്റർ, ഫിനാൻസ് ബിസിനസ് പാർട്ണർ, കമ്മ്യൂണിക്കേഷൻ മാനേജർ, ഓപ്പറേഷണൽ മാനേജർ, ടിക്കറ്റി ഓഡിറ്റ് എക്സിക്യൂട്ടീവ്, എയർക്രാഫ്റ്ര് മാനേജർ, പെർഫോമൻസ് മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്ര്, എയർപോർട്ട് കസ്റ്രമർ ഓപ്പറേഷൻ മാനേജർ, ഗ്രൗണ്ട് ഓപ്പറേഷൻ ഏജന്റ്, കാർഗോ ഹാൻഡ്ലിംഗ് ഏജന്റ്, വേർഹൗസ് ഏജന്റ്, ഫസ്റ്ര് ഓഫീസർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.britishairways.com വിശദവിവരങ്ങൾക്ക്:jobhikes.com
ബോയിംഗ്
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാന നിർമ്മാണ കമ്പനിയായ ബോയിംഗ് ഖത്തർ, കുവൈറ്റ്, സൗദി എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.ഐ.ടി മാനേജർ, ഇലക്ട്രിക്കൽ ഡിസൈൻ -അനലിസ്റ്ര് എൻജിനീയർ, തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്:/www.boeing.com. വിശദവിവരങ്ങൾക്ക്:jobhikes.com
ദുബായ് എക്സ്പോ 2020
ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ 2020-ൽ ദുബായിൽ നടക്കാൻ പോകുന്ന ഒരു അന്തർദേശീയ എക്സിബിഷനാണ് എക്സ്പോ 2020. എക്സ്പോയിലേക്ക് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.സീനിയർ അസോസിയേറ്റ്, പാർട്ണർ അക്കൗണ്ട് മാനേജർ, കോഡിനേറ്രർ, ഫുഡ് സേഫ്റ്രി മാനേജർ, ഫുഡ് ആൻഡ് ബിവറേജ് ലോജിസ്റ്രിക്സ് മാനേജർ, അസോസിയേറ്റ് ഗവേണണസ്, എക്സ്പോ ലൈവ് അസോസിയേറ്റ്, ഈവന്റ് ടൈം ട്രെയിനിംഗ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:dwww.expo2020dubai.com/ വിശദവിവരങ്ങൾക്ക്:jobhikes.com
ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിൽ
ഗൾഫിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ദുബായിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു.അക്കൗണ്ട്സ് ഫിനാൻസ്. ബ്രാഞ്ച് ഓപ്പറേഷൻസ്, ബാങ്കിംഗ് റിലേഷൻസ്, ബാങ്ക് നോട്ട് വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ്. . കമ്പനിവെബ്സൈറ്റ്:/luluexchange.com വിശദവിവരങ്ങൾക്ക്:jobhikes.com
ലുലു ഹൈപ്പർമാർക്കറ്റ്
യു.എ.ഇയിലെ ലുലുഹൈപ്പർ മാർക്കറ്റിൽ അക്കൗണ്ടന്റ്, ബുച്ചർ, ബേക്കർ, ഫിഷ് ക്ലീനർ, കുക്ക്, സ്നാക്ക് മേക്കർ, സെക്യൂരിറ്റി ഗാർഡ്, ആർട്ടിസ്റ്റ്, ഇലക്ട്രീഷ്യൻ, ടെയ്ലർ, ഗ്രാഫിക് ഡിസൈനർ, ഡ്രൈവർ, സെയിൽസ്മാൻ,ഐടി സപ്പോർട്ടർ തുടങ്ങിയ തസ്തികകളിൽ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്:www.luluhypermarket.com വിശദവിവരങ്ങൾക്ക്:jobhikes.com
കെ.എം ഹൈപ്പർമാർക്കറ്റ്
യു.എ.ഇ കെ.എം ഹൈപ്പർമാർക്കറ്റ് തൊഴിലാളികളെ റിക്രൂട്ട്ചെയ്യുന്നു.അക്കൗണ്ട്സ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി, റിസീവിംഗ് ചെക്ക്സ്, കാഷ്യർ. കസ്റ്രമർ സർവീസ് അസിസ്റ്റന്റ്, സെയിൽസ് എക്സിക്യൂട്ടീവ്സ് എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്രുകളും hr@kmt-group.com എന്ന ഇമെയിലേക്ക് അയക്കണം. കമ്പനിവെബ്സൈറ്റ്:www.kmt-group.com വിശദവിവരങ്ങൾക്ക്:jobhikes.com
സ്പിന്നേയ്സ് സൂപ്പർമാർക്കറ്റ്
ദുബായിലെ സ്പിന്നേയ്സ് സൂപ്പർമാർക്കറ്റിൽ കാഷ്യർ, മീറ്റ് അസിസ്റ്റന്റ്, ഡെലി അസിസ്റ്റന്റ്, അറബിക് ബേക്കറി ഷെഫ്, സുഷി ഷെഫ് തുടങ്ങിയ തസ്തികകളിൽ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്:www.spinneys-dubai.com വിശദവിവരങ്ങൾക്ക്:jobhikes.com
ജയന്റ് ഹൈപ്പർമാർക്കറ്റ്
ദുബായ് കുവൈറ്റ് എന്നിവിടങ്ങളിലെ ജയന്റ് ഹൈപ്പർ മാർക്കറ്റ് റിസീവിംഗ് ചെക്കസ്, കാഷ്യർ, തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:www.dubai-online.com വിശദവിവരങ്ങൾക്ക്:jobhikes.com അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്രുകളും recruitment@geant.org എന്ന ഇമെയിലേക്ക് അയക്കണം.
ഇന്റർനാഷണൽ മോഡേൺ ഹോസ്പിറ്റൽ
ദുബായിലെ ഇന്റർനാഷണൽ മോഡേൺ ഹോസ്പിറ്റൽ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സ്പെഷ്യലിസ്റ്റ് എൻഡോക്രൈനോളജിസ്റ്റ്, സ്പെഷ്യലിസ്റ്റ് ക്രിട്ടിക്കൽ കെയർ, സ്പെഷ്യലിസ്റ്റ് അനസ്ത്യേഷ്യസ്റ്റ് ഐസിയു എക്സ്പീരിയൻസ്, കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ് ഡെർമ്മറ്റോളജിസ്റ്ര്, സ്പെഷ്യലിസ്റ്റ് ജനറൽ സർജറി, കാത്ത്ലാബ് നഴ്സ്, രജിസ്റ്റേർഡ് നഴ്സ്, ഫാർമസിസ്റ്ര്, ഗൈനക്കോളജി രജിസ്റ്റേർഡ് നഴ്സ്, ബില്ലിംഗ് എക്സിക്യൂട്ടീവ്, ഹോംകെയർ ഹെഡ് , ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ്,എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:www.imh.ae. വിശദവിവരങ്ങൾക്ക്: /jobsindubaie.com.