കേരള ആട്ടോമൊബൈൽസ് നിർമ്മിച്ച ഇലക്ട്രിക് ആട്ടോയിൽ എം.എൽ. എ ഹോസ്റ്റലിൽ നിന്നും യാത്ര ചെയ്തു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ. പി. ജയരാജൻ, എ.കെ. ശശീന്ദ്രൻ എന്നിവർ നിയമസഭയിൽ എത്തിയപ്പോൾ