ksrtc-
സമരം

കെ. എസ്. ആർ. ടി. സി ബസ് സമരത്തെത്തുടർന്ന് സർവ്വീസുകൾ മുടങ്ങിയതിനാൽ തമ്പാനൂർ റെയിൽവേ പാർസൽ ഓഫീസിന് മുന്നിലെ ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കുന്ന യാത്രക്കാർ