കേരള ആട്ടോമൊബൈൽസ് നിർമ്മിച്ച ഇലക്ട്രിക് ആട്ടോറിക്ഷകളുടെ ഫ്ലാഗ് ഓഫ് എം.എൽ.എ ക്വാർട്ടേഴ്‌സിന് മുന്നിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നു.മന്ത്രിമാരായ ഇ.പി ജയരാജൻ,എ.കെ ശശീന്ദ്രൻ,ടി.വി ഇബ്രാഹിം എം.എൽ.എ തുടങ്ങിയവർ സമീപം
കേരള ആട്ടോമൊബൈൽസ് നിർമ്മിച്ച ഇലക്ട്രിക് ആട്ടോറിക്ഷകളുടെ ഫ്ലാഗ് ഓഫ് എം.എൽ.എ ക്വാർട്ടേഴ്‌സിന് മുന്നിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നു. മന്ത്രിമാരായ ഇ.പി ജയരാജൻ,എ.കെ ശശീന്ദ്രൻ, ടി.വി. ഇബ്രാഹിം എം.എൽ.എ. തുടങ്ങിയവർ സമീപം
കേരള ആട്ടോമൊബൈൽസ് നിർമ്മിച്ച ഇലക്ട്രിക് ആട്ടോറിക്ഷകളുടെ ഫ്ലാഗ് ഓഫ് എം.എൽ.എ ക്വാർട്ടേഴ്‌സിന് മുന്നിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിച്ച ശേഷം ഗതാഗത എ.കെ ശശീന്ദ്രന് കൈകൊടുക്കുന്നു.മന്ത്രി ഇ.പി ജയരാജൻ,ടി.വി ഇബ്രാഹിം എം.എൽ.എ തുടങ്ങിയവർ സമീപം