എപ്പോഴും ഭക്തന്റെ ഇഷ്ടങ്ങൾ നൽകുക ശീലമുള്ളവനും അസുരന്മാർക്ക് കാലനായിട്ടുള്ളവനും ഭസ്മക്കുറികൊണ്ട് ശോഭിക്കുന്ന നെറ്റിയോടു കൂടിയവനും പരമശിവ പുത്രനുമായ വിനായകനെ ഞാൻ ഉപാസിക്കുന്നു.