guru

എ​പ്പോ​ഴും​ ​ഭ​ക്ത​ന്റെ​ ​ഇ​ഷ്ട​ങ്ങ​ൾ​ ​ന​ൽ​കു​ക​ ​ശീ​ല​മു​ള്ള​വ​നും​ ​അ​സു​ര​ന്മാ​ർ​ക്ക് ​കാ​ല​നാ​യി​ട്ടു​ള്ള​വ​നും​ ​ഭ​സ്‌​മ​ക്കു​റി​കൊ​ണ്ട് ​ശോ​ഭി​ക്കു​ന്ന​ ​നെ​റ്റി​യോ​ടു​ ​കൂ​ടി​യ​വ​നും​ ​പ​ര​മ​ശി​വ​ ​പു​ത്ര​നു​മാ​യ​ ​വി​നാ​യ​ക​നെ​ ​ഞാ​ൻ​ ​ഉ​പാ​സി​ക്കു​ന്നു.