chenithal
1964 ലെ ഭൂമിപതിവു ചട്ടം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യുക, 22– 8–2109, 25– 9–2019 എന്നീ തീയതികളിൽ ഇറക്കിയ ഉത്തരവുകൾ റദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. ഡീൻ കുര്യാക്കോസ് എം.പി, ഇ.എം അഗസ്റ്റിൻ, എ.കെ മണി, റോഷി അഗസ്റ്റിൻ എം.എൽ.എ, റോയ് കെ. പൗലോസ്, മാത്യു പുഴൽനാടൻ, എൻ പീതാംബരക്കുറുപ്പ് തുടങ്ങിയവർ സമീപം

1964 ലെ ഭൂമിപതിവു ചട്ടം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യുക, 22– 8–2109, 25– 9–2019 എന്നീ തീയതികളിൽ ഇറക്കിയ ഉത്തരവുകൾ റദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. ഡീൻ കുര്യാക്കോസ് എം.പി, ഇ.എം അഗസ്റ്റിൻ, എ.കെ മണി, റോഷി അഗസ്റ്റിൻ എം.എൽ.എ, റോയ് കെ. പൗലോസ്, മാത്യു പുഴൽനാടൻ, എൻ പീതാംബരക്കുറുപ്പ് തുടങ്ങിയവർ സമീപം.