s-shahina-mol

കേരള സർവകലാശാലയിൽ നിന്ന് ആയുർവേദത്തിൽ പി.എച്ച്.ഡി നേടിയ ഡോ. എസ്. ഷാഹിന മോൾ (പ്രൊഫസർ,​ പ്രസൂതി തന്ത്ര- സ്ത്രീ രോഗ വിഭാഗം,​ തിരു. ഗവ. ആയുർവേദ കോളേജ്)​. പത്തനംതിട്ട വായ്പ്പൂർ വെട്ടിപ്ലാക്കലിൽ പരേതരായ വി.എസ് സിദ്ധിഖ് മുസ്ലിയാരുടെയും കെ.എ ഖദീജാ ബീവിയുടെയും മകളാണ്. പാളയം ലെനിൻ നഗറിൽ എസ്. അബ്ദുൽ മജീദാണ് ഭർത്താവ്