വാളയാറിൽ മരണപ്പെട്ട പെൺകുട്ടികൾക്ക് നീതി ലഭിക്കണെമന്നാവശ്യപ്പെട്ട് ലോക്താന്ത്രിക് യുവജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി മണ്ഡപത്തിൽസംഘടിപ്പിച്ച പ്രതിഷേധ ജ്വാല ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് ചാരുപാറ രവി ഉദ്‌ഘാടനം ചെയ്യുന്നു. എൻ.എം നായർ, പി.സി സന്തോഷ്, എസ്. സതീഷ്, ചാല സുരേന്ദ്രൻ, കുന്നുംപാറ ജയൻ, തുടങ്ങിയവർ സമീപം