വിവേചനമില്ലാത്ത ആലിംഗനം...സംവിധായകൻ അനിൽ രാധാകൃഷ്ണമേനോനും നടൻ ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് ഫെഫ്കയുടെ നേതൃതൃത്തിൽ എറണാകുളം ഓഫീസിൽ നടന്ന ചർച്ചയ്ക്ക് ശേഷം ഇരുവരും ആലിംഗനം ചെയ്യുന്നു. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ സമീപം സ്പെഷ്യൽ ചിത്രം