police
നേർവഴി തെറ്റരുത്...കൊച്ചി കാണാൻ എത്തിയതാണ് ഈ വിദേശ വിനോദ സഞ്ചാരികൾ. ഫോർട്ട്‌കൊച്ചിയിൽ നിന്ന് ബോട്ട്മാർഗം നഗരത്തിലെത്തിയപ്പോൾ വഴി തെറ്റി. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ ഇവർ പോകേണ്ട വഴി പറഞ്ഞു കൊടുക്കുന്നു. എറണാകുളം ബോട്ട്‌ജെട്ടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള കാഴ്ച.എറണാകുളം ബോട്ട്‌ജെട്ടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള കാഴ്ച.

നേർവഴി തെറ്റരുത്...കൊച്ചി കാണാൻ എത്തിയതാണ് ഈ വിദേശ വിനോദ സഞ്ചാരികൾ. ഫോർട്ട്‌കൊച്ചിയിൽ നിന്ന് ബോട്ട്മാർഗം നഗരത്തിലെത്തിയപ്പോൾ വഴി തെറ്റി. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ ഇവർ പോകേണ്ട വഴി പറഞ്ഞു കൊടുക്കുന്നു. എറണാകുളം ബോട്ട്‌ജെട്ടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള കാഴ്ച.