joseph

വാളയാർ കേസിൽ നീതി നടപ്പാക്കുക, യു.എ.പി.എ ചുമത്തിയ സർക്കാർ നടപടി പിൻവലിക്കുക എന്നാവശ്യപ്പെട്ട്‌ യൂത്ത് ഫ്രണ്ട് (എം ) സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം പി.ജെ ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു