തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന "ഭിന്നശേഷിക്കാർക്കൊപ്പം 40 വർഷം" വാർഷിക ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി കെ.കെ ഷൈലജ നിർവഹിക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത് എം.എൽ.പരശുവയ്ക്കൽ മോഹനൻ,എ,വി.കെ മധു എന്നിവർ സമീപം