cm
ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഷാൾ അണിയിച്ച് ബൊക്ക നൽകി സ്വീകരിക്കുന്ന തമിഴ്‌നാട് ദേവസ്വം മന്ത്രി സേവൂർ എസ് രാമചന്ദ്രൻ.മന്ത്രി കടകംപളളി സുരേന്ദ്രൻ,ചീഫ് സെക്രട്ടറി ടോം ജോസ്,ആന്ദ്രാ പ്രദേശ് മന്ത്രി ശ്രീനിവാസ റാവു എന്നിവർ സമീപം

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായ് സംഭാഷണം നടത്തുന്ന ആന്ദ്രാ പ്രദേശ് മന്ത്രി ശ്രീനിവാസ റാവു.മന്ത്രി കടകംപളളി സുരേന്ദ്രൻ,തമിഴ്‌നാട് ദേവസ്വം മന്ത്രി സേവൂർ എസ് രാമചന്ദ്രൻ എന്നിവർ സമീപം

cm
അന്ധകാരത്തെ അകറ്റുവാൻ ... ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നതിനായ് കൊടി വിളക്കിൽ ദീപവും തെളിയിച്ച് വരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.ആന്ദ്രാ പ്രദേശ് മന്ത്രി ശ്രീനിവാസ റാവു,എ.ഡി.ജി.പി മാരായ ശ്രീലേഖ,മനോജ് എബ്രഹാം എന്നിവർ സമീപം