china-open

ഫൂ​ഷോ​ ​(​ചൈ​ന​)​​​:​ ​ചൈ​ന​ ​ഓ​പ്പ​ൺ​ ​ബാ​ഡ്മി​ന്റ​ൺ​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ ​പി.​വി.​ ​സി​ന്ധു​ ​പു​റ​ത്താ​യി.​ ​വ​നി​ത​ ​സിം​ഗി​ൾ​സ് ​ഒ​ന്നാം​ ​റൗ​ണ്ടി​ൽ​ ​ചൈ​നീ​സ് ​താ​യ്‌​പേ​യു​ടെ​ ​പ​യി​ ​യു​ ​പോ​യോ​ട് ​തോ​റ്റാ​ണ് ​സി​ന്ധു​ ​പു​റ​ത്താ​യ​ത്.​ ​ലോ​ക​ ​ആ​റാം​ ​റാ​ങ്കു​കാ​രി​യാ​യ​ ​സി​ന്ധു​ 42​-ാം​ ​റാ​ങ്കു​കാ​രി​യാ​യ​ ​പോ​യോ​ട് ​മൂ​ന്ന് ​ഗെ​യിം​ ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​ൽ​ 13​-21,​​​ 21​-18,​​​ 19​-21​നാ​യി​രു​ന്നു​ ​തോറ്റത്.​ ​മ​ത്സ​രം​ 72​ ​മി​നി​ട്ട് ​നീ​ണ്ടു.

പു​രു​ഷ​ ​സിം​ഗി​ൾ​സി​ൽ​ ​മ​ല​യാ​ളി​ ​താ​രം​ ​എ​ച്ച്.​എ​സ്.​ ​പ്ര​ണോ​യും​ ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​തോ​റ്റു.​ ​ഡെ​ൻ​മാ​ർ​ക്കി​ന്റെ
റ​സ്‌​മൂ​സ് ​ജെം​ക​യോ​ട് ​നേ​രി​ട്ടു​ള്ള​ ​ഗെ​യി​മു​ക​ളി​ൽ​ 17​-21,​​​ 18​-21​നാ​ണ് ​പ്ര​ണോ​യ് ​തോ​ൽ​വി​ ​സ​മ്മ​തി​ച്ച​ത്.​ ​ഡെം​ഗു​ ​ബാ​ധി​ത​നാ​യി​ ​ചി​കി​ത്​സ​യി​ലാ​യി​രു​ന്ന​ ​പ്ര​ണോ​യ് ​അ​സു​ഖം​ ​മാ​റി​യ​ ​ശേ​ഷം​ ​പ​ങ്കെ​ടു​ത്ത​ ​ആ​ദ്യ​ ​ടൂ​ർ​ണ​മെ​ന്റാ​ണി​ത്.

മെ​ന്റാ​ണി​ത്.
ഡ​ബി​ൾ​സു​ക​ളി​ൽ
വി​ജ​യം

അ​തേ​സ​മ​യം​ ​പു​രു​ഷ​ ​ഡ​ബി​ൾ​സി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​സാ​ത്വി​ക്‌​സാ​യി​രാ​ജ് ​-​ ​ചി​രാ​ഗ് ​ഷെ​ട്ടി​ ​സ​ഖ്യം​ ​അ​മേ​രി​ക്ക​ൻ​ ​ജോ​ഡി​ ​ഫി​ലി​പ്പ് ​ച്യു​-​ ​റെ​യാ​ൻ​ ​ച്യു​ ​ടീ​മി​നെ​ ​നേ​രി​ട്ടു​ള്ള​ ​ഗെ​യി​മു​ക​ളി​ൽ​ 21​-9,​​​ 21​-15​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​ര​ണ്ടാം​ ​റൗ​ണ്ടി​ലെ​ത്തി​യ​ത്.​ ​
മി​ക്സ​ഡ് ​ഡ​ബി​ൾ​സി​ൽ​ ​അ​ശ്വി​നി​ ​പൊ​ന്ന​പ്പ​യ്ക്കൊ​പ്പ​വും​ ​സാ​ത്വി​ക്‌​ ​സാ​യ്‌​രാ​ജ് ​വി​ജ​യം​ ​കൊ​യ്തു.​ ​ഒ​ന്നാം​ ​റൗ​ണ്ടി​ൽ​ ​ക​നേ​ഡി​യ​ൻ​ ​ജോ​ഡി​ ​ജോ​ഷ്വാ​ ​ഹ​ൾ​ബു​ർ​ട്ട് ​യു​ ​-​ ​ജോ​സ്‌​ഫൈ​ൻ​ ​യു​ ​ജോ​ഡി​യെ​യാ​ണ് ​സാ​ത്വി​ക്‌​സാ​യ് ​രാ​ജും​ ​അ​ശ്വ​നി​ ​പൊ​ന്ന​പ്പ​യും​ ​കീ​ഴ​ട​ക്കി​യ​ത്.​ ​സ​കോ​ർ​:21​-19,​​​ 21​-19.