ഡോ.എൻ.ബാബുവിന്റെ രാഗവൃന്ദാവനം എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രസ് ക്ലബ് ഹാളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവതാംകൂർ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിന് നൽകി പ്രകാശനം ചെയ്യുന്നു. ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കർദാസ്, വി.എസ് ഹരീന്ദ്രനാഥ്, കെ. ഓമനക്കുട്ടി, ജി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സമീപം.