കൊച്ചി: വാഴക്കാല മൂലേപ്പാടം റോഡ് തുണ്ടിപറമ്പിൽ വീട്ടിൽ പരേതനായ ടി.ആർ. മുരളീധരന്റെ ഭാര്യ കെ.എസ്. സുജാത (54- ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശ്മശാനത്തിൽ. മകൻ: ശരത്കുമാർ. സഹോദരങ്ങൾ: കെ.എസ്. കിഷോർലാൽ, കെ.എസ്. ഷേർലി.