ഓ മൈ ഗോഡ് എപ്പിസോഡിൽ യൂടൂബ് ടെൻറിംഗിൽ പോകുന്ന എപ്പിസോഡാണ് ഈ വാരം കൗമുദി ടി വി സംപ്രേക്ഷണം ചെയ്തത്. ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് വീട്ടിൽ ലീവിന് വന്നപ്പോൾ കണ്ട ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ട് അയാൾ ഓ മൈ ഗോഡ് ടീമുമായി ചേർന്ന് ചെയ്ത എപ്പിസോഡാണിത്.
ഭർത്താവ് ഫോണെടുക്കുമ്പോൾ മിണ്ടാതെ നിൽക്കുകയും വൈഫ് ഫോണെടുത്താൽ കാര്യമായി സംസാരിക്കാൻ ശ്രമിക്കുകയും ചെയ്യും. ഇങ്ങനെ വരുന്ന ഫോൺ കോളിൽ വരുന്ന ആളായി ഓ മൈ ഗോഡ് അവതാരകനെ മാറ്റിയാണ് പ്രാങ്ക് നടത്തിയത്. ഒരു സ്ഥലത്തെത്താൻ ഭർത്താവ് പറയുന്നത് അനുസരിച്ച് അയാൾ എത്തി. പിന്നെ സംസാരമായി. ഈ സമയത്താണ് ഭർത്താവ് രംഗത്ത് വരുകയും പ്രശ്നങ്ങൾ അരങ്ങേറുകയും ചെയ്യുന്നത്