rakul-

തെലുങ്കു ചലച്ചിത്ര താരം രാകുൽ പ്രീത് സിംഗിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറൽ ആവുന്നു.. ജിമ്മിൽ കഠിന പ്രയത്നം നടത്തി ആരോഗ്യം സംരക്ഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റുപിടിച്ചത്.

കന്നട ചിത്രം ഗില്ലിയിലൂടെയായിരുന്നു 2009ൽ രാകുലിന്റെ സിനിമാ അരങ്ങേറ്റം. സൂര്യയുടെ നായികയായി അഭിനയിച്ച എൻ.ജി.കെയായിരുന്നു തമിഴിൽ രാകുലിന്റേതായി റിലീസ് ചെയ്ത അവസാന ചിത്രം. ഷൂട്ടിംഗ് പുരോഗമിക്കുന്ന കമലഹാസൻ - ഷങ്കർ ചിത്രം ഇന്ത്യൻ 2വിലും താരം അഭിനയിക്കുന്നുണ്ട്.

rakul-

rakul