ബിരിയാണിയെന്ന് കേട്ടാൽ മലയാളിക്ക് അത് തലശ്ശേരി ദം ബിരിയാണിയാണ്. അതുകൊണ്ട് തന്നെയാണ് തലശ്ശേരി ദം ബിരിയാണിയുടെ പേരെഴുത്ത് കേരളത്തിലെമ്പാടുമുള്ള ഭക്ഷണശാലകളിൽ നിറയുന്നത്. തലശ്ശേരിയുടെ ബിരിയാണിപ്പെരുമ ലോകമെമ്പാടും വ്യാപിപ്പിക്കുമ്പോഴും ഈ രുചിവിഭവം എങ്ങനെ തയ്യാറാക്കാം എന്ന് അറിയാമോ ? എങ്കിൽ ഈ വീഡിയോ കാണണം. കൗമുദി ടി.വിയിലെ പ്രത്യേക പാചക പരിപാടിയായ സാൾട്ട് ആൻഡ് പെപ്പറിൽ ഈ ആഴ്ച ബിരിയാണികളുടെ രാജാവായ തലശ്ശേരി ദം ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെന്ന് കണ്ടറിയാം.

biriyani