ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരണയോഗത്തിന്റെ ഉദ്ഘാനത്തിന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ആഡിറ്റോറിയത്തിലെത്തിയ മന്ത്രി എ.കെ ബാലൻ. മന്ത്രി കടകംപളളി സുരേന്ദ്രൻ, സാംസ്ക്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് എന്നിവർ സമീപം