sunny-leone

സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി ബോളിവുഡ് താരം സണ്ണി ലിയോണിയുടെ പുത്തൻ ലുക്ക്. വൈൻ റെഡ് നിറത്തിലുള്ള ലോംഗ് ഗൗണണിഞ്ഞെത്തിയ താരത്തിന്റെ ലുക്കാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.


വൈൻ റെഡ് ഗൗണിൽ അതിമനോഹരിയായാണ് താരം എത്തുന്നത്. നെറ്റിലാണ് വേഷം തുന്നിയിരിക്കുന്നത്. അതേ നിറത്തിലുള്ള കല്ലുവെച്ച കമ്മൽമാത്രമാണ് അതിനൊപ്പം താരം അണിഞ്ഞിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മിനിട്ടുകൾക്കുള്ളിൽ ഒരു ലക്ഷത്തിലേറെ ലൈക്കാണ് ചിത്രത്തിന് ലഭിച്ചത്. ഏഷ്യസ്പാ ഇന്ത്യയുടെ ബ്രേക്ക്ത്രൂ ബ്യൂട്ടി ബ്രാൻഡ് ഓഫ് ദി ഇയർ പുരസ്‌കാരം വാങ്ങാനായാണ് ഈ വേഷത്തിൽ താരം എത്തിയത്.

View this post on Instagram

Thank you @asiaspa.india for awarding @starstruckbysl - "Breakthrough Beauty Brand of the Year".. So proud 😍 . . Outfit: @supriamunjalofficial Accessories: @aquamarine_jewellery Styled by @hitendrakapopara Styling Asst @shiks_gupta25 & @sameerkatariya92 HMU @devinanarangbeauty @jeetihairtstylist Shot by @sjframes

A post shared by Sunny Leone (@sunnyleone) on