കൂരുക്ക് വിഴുമോ ..., വാളയാർ സഹോദരിമാരുടെ ദുരൂഹമരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ നയിക്കുന്ന നീതി രക്ഷാ മാർച്ചിന്റെ വേദിയിൽ ഉദ്ഘാടന നിർവ്വഹിക്കാനെത്തിയ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം സി.കെ. പത്മനാഭനുമായി സ്വകാര്യ സംഭാഷണത്തിൽ.