തിരുവനന്തപുരം: സംഗീത അഭിരുചിയുള്ളവർക്കും പാടാൻ ആഗ്രഹമുള്ളവർക്കുമായി​ സഖി ചാരിറ്റബിൾ സൊസൈറ്റി 'ആർക്കും പാടാം' എന്ന പേരിൽ നടത്തുന്ന പ്രതിമാസ പരിപാടി സംഘടിപ്പിക്കുന്നു. 10ന്​ ഉച്ചയ്‌ക്ക് 2ന് തി​രുവല്ലം മോഡൽ കോളേജി​ൽ സി​നി​മാ പി​ന്നണി​ ഗായകൻ ജീവൻ പത്മകുമാർ ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ​: 9746245065.