k-s-u-long-march
വാളയാർ സഹോദരിമാർക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അട്ടപ്പള്ളത്ത് നിന്ന് ആരംഭിച്ച ലോങ് മാർച്ച് മുൻ നിരയിൽ ആലത്തൂർ എം.പി. രമ്യഹരിദാസ് സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്.

വാളയാർ സഹോദരിമാർക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അട്ടപ്പള്ളത്ത് നിന്ന് ആരംഭിച്ച ലോങ് മാർച്ച് മുൻ നിരയിൽ കോഴിക്കോട് എം.പി. എം.കെ.രാഘവൻ, ആലത്തൂർ എം.പി. രമ്യഹരിദാസ്, സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് തുടങ്ങിയവർ സമീപം