1

സപ്ലൈകോ പെട്രോൾ ബങ്കിൽ പണിയെടുക്കുന്ന താത്ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് എ.ഐ.റ്റി.യു.സി. യുടെ നേതൃത്വതിൽ പെട്രോൾ ബങ്ക് തൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു